Mahasarvaiswaryayajnam

മഹാ സർവൈശ്വര്യ യജ്ഞം

എറണാകുളത്തപ്പൻ ഗ്രൗണ്ട് 2026 മാർച്ച് 13, 14, 15 തീയതികളിൽ

ഭാരതത്തിൽ ആദ്യമായി 108 ഹോമക്കുണ്‌ഡങ്ങളിലായി 108 കുടുംബങ്ങൾ ദേവി സഹസ്രനാമം ദശലക്ഷം ആവർത്തി ചൊല്ലി ഹവനം ചെയ്യുന്നു. സമൂഹഹോമവും സമൂഹപൂജയുമാണ് ഈ യജ്ഞത്തിന്റെ പ്രത്യേകത.

108
ഹോമകുണ്ഡങ്ങൾ

108
കുടുംബങ്ങളുടെ സമർപ്പണം

ഇന്ത്യയിൽ ആദ്യമായി – മഹത്തായ മഹായജ്ഞം

സഹസ്രനാമ
ജപം

108
ഹോമകുണ്ഡങ്ങൾ

108
കുടുംബങ്ങളുടെ സമർപ്പണം

ഇന്ത്യയിൽ ആദ്യമായി – മഹത്തായ മഹായജ്ഞം

സഹസ്രനാമ
ജപം

പുനർജനീ സേവാസ്രമം ട്രസ്റ്റ്

ഭക്തജനങ്ങളുടെ ആത്മീയ വളർച്ചയ്ക്കും, ഭാരതീയ സാംസ്കാരിക പൈതൃക സംരക്ഷണത്തിനും, ധർമ്മ പ്രചരണത്തിനും വേണ്ടി പ്രവർത്തിക്കുന്ന ഒരു ആത്മീയ സേവാ സംഘടന.

ദർശനം ( Vision )

സർവജനഹിതത്തിനായി ആത്മീയ വഴികളിലൂടെ ഐക്യം, ഭക്തി, സമൃദ്ധി വളർത്തുക.

പ്രവർത്തനങ്ങൾ:

മഹാ സർവൈശ്വര്യ യജ്ഞം 2025

ദിവസവരിയായുള്ളചടങ്ങുകൾ:

ദിവസം 1: ധ്വജാരോഹണം, ദീപ പ്രോജജ്വലനം

ദിവസം 2: അഷ്ടദ്രവ്യ മഹാഗണപതി ഹോമം, ധന്വന്തരി ഹോമം, നവഗ്രഹപൂജ, മഹാ സുദർശന ഹോമം, സന്താന ഗോപാല മന്ത്രാർച്ചന, മാതംഗി പൂജ

ദിവസം 3: ക്ഷിപ്ര ഗണപതി ഹോമം, സ്വയം വര പാർവ്വതി ഹോമം, മഹാ പ്രത്യങ്കര ഹോമം, മഹാ സർവൈശ്വര്യ ഹോമം, മഹാ ശ്രീ ചക്ര പൂജ, ധ്വജ അവരോഹണം

ഹോമകുണ്ഡങ്ങൾ
0
മഹാപൂജകളും ഹോമങ്ങളും
0 +
കുടുംബങ്ങൾ സഹസ്രനാമം ജപിക്കുന്നു
0

പൂജകളും ഹോമങ്ങളും

അഷ്ടദ്രവ്യ മഹാഗണപതി ഹോമം

കാര്യസിദ്ധി:വ്യാപാര വ്യവസായസ്ഥാപനങ്ങൾക്കുണ്ടാകുന്ന എല്ലാവിധ തടസ്സങ്ങളും നീങ്ങി ഐശ്വര്യ സമൃദ്ധിക്കായി അഷ്ടദ്രവ്യ മഹാ ഗണപതി ഹോമം
26,000.00

ധന്വന്തരി ഹോമം

കാര്യസിദ്ധി:രോഗപീഡകളാൽ ദുരിതമനുഭവിക്കുന്നവർക്ക് ആയുർ ആരോഗ്യ സൗഖ്യത്തിനും രോഗനിവാരണത്തിനും ധന്വന്തരി ഹോമം
32,000.00

ഭാഗ്യസൂക്ത ഹോമം

കാര്യസിദ്ധി:സർവ്വ സൗഭാഗ്യ ലബ്ധിക്കായി ഭാഗ്യ സൂക്ത ഹോമം  
34,000.00

നവഗ്രഹ പൂജ

കാര്യസിദ്ധി: ഗ്രഹദോഷ പരിഹാരത്തിന് നവഗ്രഹ പൂജ, ശനി ദോഷത്തിന് ശനീശ്വര പൂജയും ആവശ്യക്കാർക്ക് നവരത്നങ്ങളും പൂജിച്ച് നൽകും
32,000.00

ക്ഷിപ്രഗണപതി ഹോമം

കാര്യസിദ്ധി: ഉദ്ധിഷ്ട കാര്യസിദ്ധിക്കായി
16,000.00

മഹാശ്രീചക്ര പൂജ

കാര്യസിദ്ധി :കാര്യ സിദ്ധിക്കും സമ്പദ് സമൃദ്ധിക്കും മഹാ ശ്രീ ചക്ര പൂജ
43,000.00

മഹാ സർവൈശ്വര്യ ഹോമം

കാര്യ സിദ്ധി:കാലദോഷങ്ങൾ മാറുന്നതിനും ശത്രുദോഷ പരിഹാരത്തിനും കാര്യ സിദ്ധിക്കും മഹാ സർവൈശ്വര്യ ഹോമം 108 ഹോമ കുണ്ഡങ്ങളിൽ അവനവൻ തന്നെ ഹോമം ചെയ്യുന്നു
40,000.00

സ്വയംവര പാർവ്വതി ഹോമം

കാര്യസ്ഥിതി : കുടുംബ സൗഖ്യസിദ്ധിക്കും വിവാഹ തടസ്സങ്ങൾ മാറുന്നതിനും മംഗല്യ ലബ്ധിക്കുമായി സ്വയം വര പാർവ്വതി പൂജ
33,000.00

മഹാ സുദർശന ഹോമം

കാര്യസിദ്ധി:ശത്രുത വിമുക്തിക്കും ബിസിനസ്സ് സംരംഭങ്ങൾക്കും മത്സര വിജയത്തിനും
31,000.00

സന്താന ഗോപാല മന്ത്രാർച്ചന

കാര്യസിദ്ധി:സന്താന സൗഭാഗ്യത്തിന് വേണ്ടി
31,000.00

മാതംഗി പൂജ

കാര്യസിദ്ധി:ബിസിനസ്സ് പുരോഗതിക്കും ഐശ്വര്യലബ്ധിക്കുമായി
41,000.00

മഹാ പ്രത്യങ്കരി ഹോമം

കാര്യസിദ്ധി:ശത്രുത നിവൃത്തി ക്കായ്
31,000.00

സമർപ്പണം

“ഒരു സമർപ്പണം – ആയിരങ്ങൾക്കുള്ള അനുഗ്രഹം”

അന്നദാനം

പുഷ്പാലങ്കാരം

ധ്വജാരോഹണം

സംഗീതാർച്ചന

ദീപസമർപ്പണം

Instagram

Scroll to Top